Home

സമർപ്പണ പ്രാർത്ഥന

നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവന്റെയും പാപങ്ങൾക്ക്‌ പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും,തിരുരക്തവും, ആത്മാവും , ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

Proudly powered by Divine Mercy Faith Ministry

Scroll to Top